---
title: "പൊന്ന്യത്ത് ഉത്സവത്തിനിടെ സംഘർഷം ; ഒരാൾക്ക് പരിക്ക്"
english_title: "Clashes during Ponnuyam festival; one injured"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/342159/Clashes during Ponnuyam festival; one injured"
published_at: "2026-02-15T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6991f3d7337d3_1001109638.jpg"
keywords: []
---

# പൊന്ന്യത്ത് ഉത്സവത്തിനിടെ സംഘർഷം ; ഒരാൾക്ക് പരിക്ക്

> **Lead Summary:** പൊന്ന്യം കാട്ടിൽ അടൂട മടപ്പുരയിൽ ഉത്സവസമാപനത്തിനിടെ സംഘർഷം. സംഘർഷത്തിനിടെ കത്തി വീശിയപ്പോൾ ഉത്സവത്തിനെത്തിയ ജിമേഷ് എന്നയാൾക്ക് ചെവിക്ക് മുറിവേറ്റു.

## Article Content

പൊന്ന്യം കാട്ടിൽ അടൂട മടപ്പുരയിൽ ഉത്സവസമാപനത്തിനിടെ സംഘർഷം. സംഘർഷത്തിനിടെ കത്തി വീശിയപ്പോൾ ഉത്സവത്തിനെത്തിയ ജിമേഷ് എന്നയാൾക്ക് ചെവിക്ക് മുറിവേറ്റു.

ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്.സംഭവത്തിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/342159/Clashes during Ponnuyam festival; one injured)